ഒമാനിൽ രണ്ട് ദിവസം പൊതു അവധി

മസ്കത്ത്: ഇസ്രാഅ്-മിഅ്റാജി​ൻെറ ഭാഗമായി ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രിൽ മൂന്ന്, നാല് തീയതികളിലാണ് അവധ ി. സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും അന്നേ ദിവസം അവധിയായിരിക്കുമെന്ന് സർക്കാർ അറിയിച്ചു. വാരാന്ത്യ അവധിയുടെ ഭാഗമായാണ് ഇസ്രാഅ്-മിഅ്റാജ് അവധി വരുന്നത്. ഇതുവഴി മൊത്തം നാല് ദിവസത്തെ അവധിയാണ് അടുത്തയാഴ്ച ലഭിക്കുക.

Tags:    
News Summary - oman-oman news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.