മസ്കത്ത്: ഗൂബ്ര ഇന്ത്യൻ സ്കൂളിൽ ഏകാങ്ക നാടകമത്സരം സംഘടിപ്പിച്ചു. ‘എസൻസ് ഒാഫ് ലൈഫ്’ മികച്ച നാടകമായി തിരഞ്ഞെടുത്തു. ‘റീഫണ്ട്’ നാടകത്തിനാണ് രണ്ടാം സ്ഥാനം. കൗസ്തുഭ് അഗർവാളിനെ മികച്ച നടനായും സൗപർണ ശ്രീകുമാറിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ മത്സരപരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.