മസ്കത്ത്: ഒമാൻ ദേശീയ മ്യൂസിയത്തിെൻറ പ്രൗഢിയേറ്റി മ്യൂസിയം ശേഖരത്തിലേക്ക് 2000 വർഷം പഴക്കമുള്ള പുരാവസ്തു കൂടി.
യമനിലെ ഹദർമൗത് മുതൽ ഒമാനിലെ റാസൽ ഹദ്ദ് വരെയുള്ള തെക്കൻ, കിഴക്കൻ അറേബ്യൻ ഉപദ്വീപിെൻറ തീരപ്രദേശങ്ങളിൽനിന്നുള്ളതെന്ന് കരുതുന്ന മുക്കോണുള്ള കല്ലാണ് മ്യൂസിയത്തിലെത്തിച്ചിരിക്കുന്നത്. ഇരുമ്പുയുഗത്തിെൻറ അവസാനകാലത്തെ വലിയ തീക്കല്ലുകളുമായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് അനുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.