മസ്കത്ത്: ചൊവ്വാഴ്ച ഒമാനിൽ 576 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 367 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 12799 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 2812 ആയും ഉയർന്നിട്ടുണ്ട്. ഒമ്പത് പേർകൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 59 ആയി. 9928 പേരാണ് നിലവിൽ അസുഖ ബാധിതർ ആയിട്ടുള്ളത്. പുതിയ രോഗികളിൽ 479 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 9735 ആയി. ഇവിടെ 1479 പേർക്ക് അസുഖം ഭേദമായി.
വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവരുടെ കണക്കുകൾ ചുവടെ: 1. മസ്കത്ത് ഗവർണറേറ്റ്: മത്ര- 4198, 934; മസ്കത്ത് -120, 10; ബോഷർ- 2238, 250; അമിറാത്ത്-382,18; സീബ്-2745,260; ഖുറിയാത്ത്-52,7
2. തെക്കൻ ബാത്തിന: ബർക്ക- 387, 162; വാദി മആവിൽ- 30,11; മുസന്ന-182,52; നഖൽ -54,24; അവാബി-54,49; റുസ്താഖ് -118,52.
3. വടക്കൻ ബാത്തിന: സുവൈഖ് -216, 72; ഖാബൂറ-45,19; സഹം-136,35; സുഹാർ-274,110; ലിവ -90,22; ഷിനാസ് -95,44.
4. ദാഖിലിയ: നിസ്വ-108, 70; സമാഇൽ-146,81; ബിഡ്ബിദ്-86,40; ഇസ്കി -71,20; മന- 7,3; ഹംറ- 8,6; ബഹ്ല -51,25; ആദം-60,55.
5. തെക്കൻ ശർഖിയ: ബുആലി- 198, 137; ബുഹസൻ- 7,1 സൂർ-81,45; അൽ കാമിൽ -37,27; മസീറ-1,0.
6. ദാഹിറ: ഇബ്രി- 123,50; ദങ്ക്-17, 12; യൻകൽ-8,3.
7. ബുറൈമി: ബുറൈമി -148,52
8. വടക്കൻ ശർഖിയ: ഇബ്ര-34,8; അൽ ഖാബിൽ- 8,4; ബിദിയ -13,4; മുദൈബി -70,19; ദമാ വതായിൻ-18,0; വാദി ബനീ ഖാലിദ് -3,0.
9. ദോഫാർ: സലാല- 30,18
10. മുസന്ദം: ഖസബ് ഫ6,4; ദിബ്ബ-1,1; ബുക്ക -1,1
11. അൽ വുസ്ത: ഹൈമ-15,0; ദുകം -27,0.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.