മസ്കത്ത്: യാത്രക്കാരൻ അസുഖ ബാധിതനായതിനെ തുടർന്ന് ബാേങ്കാക്കിലേക്കുള്ള ഒമാൻ എയർ വിമാനം ഹൈദരാബാദിൽ ഇറക്കി. ഡബ്ല്യു.വൈ 811ാം നമ്പർ വിമാനമാണ് ബുധനാഴ്ച പുലർച്ചെ അടിയന്തര ലാൻഡിങ് നടത്തിയത് . യാത്രക്കാരന് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന് കണ്ടതിനെ തുടർന്നാണ് ക്യാപ്റ്റൻ വിമാനം വഴിമാറ്റാൻ തീരുമാനിച്ചതെന്ന് ഒമാൻ എയർ ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.