?????? ?????????? ??????? ???????????? ????????????? ????????????????? ???????????????????????

ഒ​മാ​ൻ എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക്​  പു​തി​യ ഡ്രീം​ലൈ​ന​ർ കൂ​ടി ചേ​ർ​ന്നു 

മ​സ്​​ക​ത്ത്​: ഒ​മാ​ൻ എ​യ​ർ വി​മാ​ന​ങ്ങ​ളു​ടെ നി​ര​യി​ലേ​ക്ക്​ പു​തി​യ ബോ​യി​ങ്​ 787-9 ഡ്രീം​ലൈ​ന​ർ വി​മാ​നം കൂ​ടി ചേ​ർ​ന്നു. അ​ഡ്വാ​ൻ​സ്​ ലോ​ങ്​​റേ​ഞ്ച്​ ഇ​ര​ട്ട എ​ൻ​ജി​നോ​ടെ​യു​ള്ള ബോ​യി​ങ്​ 787-8 വി​മാ​ന​ത്തി​​െൻറ പ​രി​ഷ്​​ക​രി​ച്ച പ​തി​പ്പാ​ണി​ത്. ബി.​ഇ എ​യ​റോ സ്​​പേ​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്​​ത ഇ​തി​ലെ 30​ ഫ്ലാ​റ്റ്​ ബെ​ഡ്​ ബി​സി​ന​സ്​ ക്ലാ​സ്​ സ്യൂ​ട്ടു​ക​ൾ മി​ക​വി​നു​ള്ള പു​ര​സ്​​കാ​രം നേ​ടി​യി​ട്ടു​ണ്ട്. അ​ത്യാ​ധു​നി​ക ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ഇ​ൻ ഫ്ലെ​യി​റ്റ്​ എ​ൻ​റ​ർ​ടെ​യി​ൻ​മ​െൻറ്​ സം​വി​ധാ​നം അ​തി​ഥി​ക​ൾ​ക്ക്​ മി​ക​ച്ച യാ​ത്രാ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യും. സൗ​ത്​​ ക​രോ​ൈ​ല​ന​യി​ൽ ചാ​ൾ​സ്​​റ്റ​ണി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്​​ച പു​റ​പ്പെ​ട്ട ഡ്രീം​ലൈ​ന​ർ ബു​ധ​നാ​ഴ്​​ച മ​സ്​​ക​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. അ​മേ​രി​ക്ക​യി​ലെ ഒ​മാ​ൻ അം​ബാ​സ​ഡ​ർ ഹു​നൈ​ന സു​ൽ​ത്താ​ൻ അ​ൽ മു​ഖൈ​രി വി​മാ​ന​ത്തി​​െൻറ ക​ന്നി​യാ​ത്ര​യി​ൽ അ​തി​ഥി​യാ​യി​രു​ന്നു. ഇ​തോ​ടെ, ഒ​മാ​ൻ എ​യ​റി​​െൻറ ഡ്രീം​ലൈ​ന​ർ വി​മാ​ന​ങ്ങ​ളു​ടെ എ​ണ്ണം ഏ​ഴാ​യി ഉ​യ​ർ​ന്നു. പു​തി​യ വി​മാ​നം യൂ​റോ​പ്യ​ൻ, ഫാ​ർ ഇൗ​സ്​​റ്റേ​ൺ സെ​ക്​​ട​റു​ക​ളി​ലെ സ​ർ​വി​സി​നാ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ​ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യു​ടെ വ​ള​ർ​ച്ചാ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ വി​മാ​നം എ​ത്തി​യ​ത്. അ​ടു​ത്തി​ടെ 30​ ബോ​യി​ങ്​ 737 മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ​ക്കും ഒ​മാ​ൻ എ​യ​ർ ഒാ​ർ​ഡ​ർ ന​ൽ​കി​യി​രു​ന്നു. 
Tags:    
News Summary - oman air oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.