??????? ???????????? ?????????????????? ??????? ?????? ???????????????????????

കൈ​ര​ളി വി​ഷു ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

സലാല: കൈരളി സലാലയിൽ വിഷു ആഘോഷം സംഘടിപ്പിച്ചു. ദാരീസിലെ തോട്ടത്തിൽ നടന്ന പരിപാടിയിൽ മൻപ്രീത് സിങ്, ഡോ. നിഷ്താർ, സനാതനൻ, മോഹൻദാസ് , ഹരികുമാർ എന്നിവർ പങ്കെടുത്തു. വിഭവസമൃദ്ധമായ സദ്യയും വിവിധ കലാപരിപാടികളും നടന്നു. എ.കെ. പവിത്രൻ, ബാബുരാജ്, പ്രശാന്ത് തെക്കേടത്ത് എന്നിവർ സംബന്ധിച്ചു. ഗംഗാധരൻ സ്വാഗതവും സനീഷ് നന്ദിയും പറഞ്ഞു. 
Tags:    
News Summary - kairali vishu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.