മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല: സലാലയിൽ ദീർഘകാലം പ്രവാസിയായിരുന്ന വടകര കോട്ടക്കൽ സ്വദേശി തൈവളപ്പിൽ ഭരതൻ (57) നാട്ടിൽ നിര്യാതനായി. 10 വർഷത്തിലധികമായി അറേബ്യൻ സൗണ്ട്സിൽ ടെക്നീഷ്യനായിരുന്നു.

ഭാര്യ ബീന. രണ്ട് മക്കളുണ്ട്. 'ഗൾഫ്​ മാധ്യമം' ഉൾപ്പടെ വിവിധ മെഗാ ഈവൻറുകളിൽ ജോലി ചെയ്തിട്ടുണ്ട്. 

Tags:    
News Summary - former expatriate died in home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.