Posted On
date_range Updated On
date_range എസ്.എ.എഫ് ദിനാചരണം ഇന്ന്
മസ്‌കത്ത്: ഒമാൻ സുൽത്താന്റെ സായുധസേന വിഭാഗത്തിന്റെ ദിനാചരണം വ്യാഴാഴ്ച നടക്കും. സുൽത്താന്റെ സായുധസേന (എസ്.എ.എഫ്) കൈവരിച്ച ദേശീയ നേട്ടങ്ങളെ അനുസ്മരിക്കാനും, അവരുടെ ശക്തിയും പുരോഗതിയും അഭിമാനത്തോടെ പങ്കുവെക്കാനും രാജ്യവികസനത്തിൽ എസ്.എ.എഫ് വഹിക്കുന്ന പ്രധാനപ്പെട്ട ദേശീയ ചുമതലകളും പങ്കുമെല്ലാം ഉയർത്തിക്കാട്ടാനുമാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. വിവിധ പരിപാടികളും പ്രദർശനങ്ങളും ദിനാചരണത്തിൽ സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.