പ്രതീകാത്മക ചിത്രം

മത്ര ഖാബൂസ് പോർട്ടിൽ ഇന്ന് ഡ്രിൽ സംഘടിപ്പിക്കും

മസ്കത്ത്: സമുദ്രയാന മേഖലയിൽ സർവിസ് നൽകുന്ന ഒമാനി സെക്യൂരിറ്റി സർവിസും വിവിധ വകുപ്പുകളും ചേർന്ന് മത്ര സുൽത്താൻ ഖാബൂസ് പോർട്ടിൽ വ്യാഴാഴ്ച ‘ഫുൾ സ്കെയിൽ ഷീൽഡ് എക്സൈസ് 2’ സംഘടിപ്പിക്കും. അടിയന്തര ഘട്ടങ്ങളിൽ ഒമാനി തുറമുഖങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നതിന്റെ സുരക്ഷാ സംവിധാനങ്ങളാണ് ഡ്രില്ലിൽ അവതരിപ്പിക്കുക.

Tags:    
News Summary - Drill to be held at Matra Qaboos Port today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.