???????????? ?????? ??????????? ???????????????? ??????????? ????????????????????? ???????????? ?????????????? ?????????? ???????????????????

സ​ലാ​ല​യി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

സ​ലാ​ല: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഗു​ജ​റാ​ത്തി വി​ങ്​ ‘റം​ഗ്​​മ’ എ​ന്ന പേ​രി​ൽ ന​വ​രാ​ത്രി ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ് മൈ​താ​നി​യി​ൽ ന​ട​ന്ന പ​രി​പാ​ടി മ​ൻ​പ്രീ​ത് സി​ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. 
ഉ​മ​ർ അ​ലി ഇ​ബ്രാ​ഹിം, അ​ഹ്​​മ​ദ് ഫ​റ​ജ് ഹ​സ​ൻ ഫാ​ദി​ൽ, ഡോ. ​ഡെ​ബാ​ഷി​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ​ര​മ്പ​രാ​ഗ​ത ഗു​ജ​റാ​ത്തി ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ക​ൺ​വീ​ന​ർ ദി​ലീ​പ് ആ​ശ​റും ക​മ്മി​റ്റി അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി.
 
Tags:    
News Summary - events-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.