പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി 

മ​സ്​​ക​ത്ത്​: ചി​ക​ത്സ​ക്കാ​യി നാ​ട്ടി​ൽ​പോ​യ പ്ര​വാ​സി നി​ര്യാ​ത​നാ​യി. കോ​ട്ട​യം കു​ട​മാ​ളൂ​ര്‍ നി​സ മ​ന്‍സി​ലി​ല്‍ മു​ഹ​മ്മ​ദ് അ​ഷ്റ​ഫ് (46)ആ​ണ് അ​സു​ഖ ബാ​ധി​ത​നാ​യി  മ​രി​ച്ച​ത്. മ​ത്ര അ​ല്‍മു​ന്‍ത​സ​ര്‍ ജ്വ​ല്ല​റി​യി​ലും അ​ൽ​ഖു​വൈ​ർ അ​ല്‍ന​ഫീ​സ ജ്വ​ല്ല​റി​യി​ലും  ദീ​ർ​ഘ​കാ​ലം സെ​യി​ല്‍സ്മാ​നാ​യി ജോ​ലി ചെ​യ്തി​രു​ന്നു.​പി​താ​വ് പ​രേ​ത​നാ​യ ഹ​നീ​ഫ. മാ​താ​വ് ന​ഫീ​സ. ഭാ​ര്യ: ല​സീ​ഹ. മൂ​ന്നു മ​ക്ക​ളു​ണ്ട്.

Tags:    
News Summary - death Oman uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.