തൃ​ശൂ​ർ സ്വ​ദേ​ശി​നി സ​ലാ​ല​യി​ൽ നി​ര്യാ​ത​യാ​യി

സ​ലാ​ല: തൃ​ശൂ​ർ പു​ത്ത​ഞ്ചി​റ സ്വ​ദേ​ശി ത​രൂ​പീ​ടി​ക​യി​ൽ  ആ​മി​ന (79) സ​ലാ​യി​ൽ നി​ര്യാ​ത​നാ​യി. ശ​രീ​ഖ​ത്തു ഫ​ന്നി​യ്യ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന മ​ക​ൻ സ​ലീ​മി​നോ​ടൊ​പ്പം ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി സ​ലാ​ല​യി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ബു​ധ​നാ​ഴ്​​ച വൈ​കീ​ട്ട്  അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. പ​രേ​ത​നാ​യ അ​ഹ​മ്മു​വാ​ണ് ഭ​ർ​ത്താ​വ്. ഷാ​ജു. ന​ബീ​സ, സ​ലീം എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.
Tags:    
News Summary - death oman gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.