ഒമാനിൽ നാലു പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ നാല്​ പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതിൽ രണ്ടു പേർ ബ്രിട്ടനിലേക്കും സ്​പെയിനിലേക്കും യാത്ര ചെയ്​തവരും മറ്റ്​ രണ്ടുപേർ നേരത്തേ രോഗം വന്നവരുമായി ഇടപഴകിയവരുമാണ്​.

ഇതോടെ ഒമാനിൽ മൊത്തം രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. ഇതിൽ 13 പേരാണ്​ രോഗ വിമുക്​തി നേടിയിട്ടുള്ളത്​.

Tags:    
News Summary - COVID 19 Cases Affected number increased to oman -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.