അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ്പ​ള്ളി​യെ മ​ൻ​ബ​ഹു​ൽ ഹു​ദ മ​ദ്​​റ​സ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ച​പ്പോ​ൾ

അ​സീ​സ് ഹാ​ജി​​യെ ആ​ദ​രി​ച്ചു

മ​സ്ക​ത്ത്​: സു​ന്നി സെ​ന്റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​പാ​ത​യി​ൽ നാ​ലു പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ്പ​ള്ളി​യെ മ​ൻ​ബ​ഹു​ൽ ഹു​ദ മ​ദ്റ​സ​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ്​ അ​ൻ​വ​ർ ഹാ​ജി സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. 40ല​ധി​കം വ​ർ​ഷ​മാ​യി മ​സ്ക​ത്തി​ൽ താ​മ​സ​മാ​ക്കി​യ അ​സീ​സ് ഹാ​ജി മ​ത്ര​യി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ് ന​ട​ത്തു​ക​യാ​ണ്. മ​ദ്​​റ​സ ക​ൺ​വീ​ന​ർ സ​ലീം കോ​ർ​ണി​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജു​ദ്ദീ​ൻ ബ​ഷീ​ർ, പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്ബാ​സ് ഫൈ​സി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. 

Tags:    
News Summary - Aziz Haji was honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.