മസ്കത്ത്: റമദാൻ, വിഷു എന്നിവയോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി അൽ നമാനി കാർഗോ ഒരുക്കിയ ഓഫറുകൾ മാർച്ച് 31ന് അവസാനിക്കുമെന്ന് അധികൃതർ അറിയിച്ചു. സീ കാർഗോ കിലോക്ക് 650 ബൈസയും കേരളത്തിലേക്ക് എയർ കാർഗോ സേവനത്തിന് ഏഴ് ദിവസത്തെ എക്സ്പ്രസ് ഡെലിവറി സൗകര്യവുമായിരുന്നു ഒരുക്കിയത്.
24 മണിക്കൂർ പിക്അപ് സൗകര്യവും നൽകുന്നുണ്ട്. രണ്ട് ദിവസംകൂടി മാത്രമേ ഈ ഓഫർ ലഭ്യമാവുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു. ഇന്ത്യ കൂടാതെ യു.എസ്, യു.കെ, നേപ്പാൾ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, യു.എ.ഇ രാജ്യങ്ങളിലേക്കും സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ നമ്പറിൽ ബന്ധപ്പെടാം. 80066766 റൂവി, ഗാല, അൽ ഖുവൈർ, ബർക്ക, സുവൈഖ്, സഹാർ, സൂർ എന്നിവിടങ്ങളിൽ അൽ നമാനിക്ക് ബ്രാഞ്ചുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.