ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​

മസ്​കത്ത്​: ഒമാനിൽ 21 പേർക്ക്​ കൂടി കോവിഡ്​ 19 രോഗം സ്ഥിരീകരിച്ചു. നേര​േത്ത രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കത്തിലൂടെയാണ്​ ഇതിൽ എട്ടുപേർ രോഗബാധിതരായത്​. എട്ടുപേർ യാത്രയിലൂടെയും വൈറസ്​ ബാധിതരായി. അഞ്ചുപേരുടെ കേസുകൾ അന്വേഷണത്തിലാണ്​.

ഇതോടെ ഒമാനിൽ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 152 ആയി ഉയർന്നു. ഇതിൽ 23 പേർ രോഗവിമുക്​തരായിട്ടുണ്ട്​.

ക്വാറ​ന്‍റീൻ നടപടിക്രമം ജനങ്ങൾ കർശനമായി പാലിക്കണമെന്ന്​ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    
News Summary - 21 new covid cases in oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.