മൃതദേഹം കുഴിച്ചിട്ട സംഭവം: അഞ്ചുപേര്‍ കസ്റ്റഡിയില്‍

മസ്കത്ത്: ബര്‍ക്കയില്‍ സ്വദേശിയുടെ മൃതദേഹം കുഴിച്ചിട്ട സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ബര്‍ക വിലായത്തിലെ ഹയ് അസീം പ്രദേശത്താണ്  മൃതദേഹം കണ്ടത്തെിയത്. നോര്‍ത്ത് ബാത്തിന പോലീസിലെ കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.