????????? ????????? ???? ????????????? ??????????????????? ?????????????? ????? ??? ??????????????

ലോക മിലിട്ടറി പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഒമാന്‍ സംഘവും 

മസ്കത്ത്: ഇന്‍റര്‍നാഷനല്‍ മിലിട്ടറി സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തിലുള്ള ലോക പാരച്യൂട്ടിങ് ചാമ്പ്യന്‍ഷിപ് റഷ്യയിലെ ക്യുബിന്‍കയില്‍ ആരംഭിച്ചു. റോയല്‍ ആര്‍മി ഓഫ് ഒമാന്‍െറ കീഴിലെ ദേശീയ പാരച്യൂട്ടിങ് ടീമും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. 29 രാഷ്ട്രങ്ങളില്‍നിന്നുള്ള നാലായിരത്തോളം താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.