കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് നടത്തുന്ന ഈ വർഷത്തെ യൂത്ത് ഇഫ്താർ 2024 മാർച്ച് 22ന്. വൈകീട്ട് 4.30 മുതൽ അർദിയ മസ്ജിദ് ഷൈമ അൽ ജാബിറിലാണ് ഇഫ്താർ. കെ.ഐ.ജി പ്രസിഡന്റും യൂത്ത് ഇന്ത്യ കുവൈത്ത് രക്ഷാധികാരിയുമായ പി.ടി. മുഹമ്മദ് ശരീഫ് ഉദ്ഘാടനം ചെയ്യും. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കേരള ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് ഇഫ്താർ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ട്രാൻസ്പോർട്ടേഷൻ ആവശ്യമുള്ളവർ 66980844, 60315310 എന്നീ നമ്പറിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.