ജോയൽ മേവിൻ മൈക്കിൾ

അബ്ബാസിയയിൽ വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർഥി മരിച്ചു

കുവൈത്ത് സിറ്റി: അബ്ബാസിയയിൽ വാഹനം ഇടിച്ച് ഇന്ത്യൻ പ്രവാസി വിദ്യാർഥി മരിച്ചു. പ്ലസ് വൺ വിദ്യാർഥിയായ ജോയൽ മേവിൻ മൈക്കിൾ ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം. ജോയൽ മേവിൻ ട്യൂഷൻ കഴിഞ്ഞു മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. ചെന്നൈ സ്വദേശിയായ ജോയൽ വർഷങ്ങളായി കുവൈത്തിലാണ്. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Tags:    
News Summary - Indian student dies after being hit by vehicle in Abbasiya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.