കു​വൈ​ത്ത് ഫു​ട്സാ​ൽ ടീം ​പ​രി​ശീ​ല​നത്തിൽ


പശ്ചിമേഷ്യൻ ഫുട്സാൽ ടൂർണമെന്റ് ഇന്നുമുതൽ

കുവൈത്ത് സിറ്റി: പശ്ചിമേഷ്യൻ ഫുട്സാൽ ടൂർണമെന്റ് ശനിയാഴ്ച മുതൽ നടക്കും. ആതിഥേയരായ കുവൈത്ത് രാത്രി 7.30ന് അൽ നസ്ർ ക്ലബ് ഹാളിൽ ഇറാഖുമായി ഏറ്റുമുട്ടും. ബ്രസീലിയൻ കോച്ച് റിക്കാഡോ സോബ്രൽ പരിശീലിപ്പിക്കുന്ന കുവൈത്തിന് കടുത്ത എതിരാളികളാണ് ഇറാഖ്. ഇതേ ഹാളിൽ വൈകീട്ട് നാലിന് സൗദി ഫലസ്തീനെ നേരിടും.

Tags:    
News Summary - West Asian Futsal Tournament from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.