അമീരി ആശുപത്രിയിലെ പാർക്കിങ് ഒന്നാം നിലയിൽനിന്ന് വീണ കാർ
Posted On
date_range Updated On
date_range കാർ ഒന്നാം നിലയിലെ പാർക്കിങ്ങിൽനിന്ന് വീണു
കുവൈത്ത് സിറ്റി: അമീരി ആശുപത്രിയിലെ പാർക്കിങ് ലോട്ടിലെ ഒന്നാം നിലയിൽനിന്ന് കാർ വീണു. 60 വയസ്സുള്ള കുവൈത്തി സ്ത്രീക്ക് അപകടത്തിൽ പരിക്കേറ്റു. നിയന്ത്രണംവിട്ട് ഇരുമ്പുമറ തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽപെട്ട സ്ത്രീയെ അമീരി ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.