കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളിക്ക് പരിക്ക്

കുവൈത്ത് സിറ്റി: ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് ബേസ്‌മെൻ്റിലെ കുഴിയിലേക്ക് വീണ് ഒരു തൊഴിലാളിക്ക് പരിക്കേറ്റു.

ഷുവൈഖ് ഇൻഡസ്ട്രിയൽ സെൻട്രൽ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനയും തിരച്ചിൽ-രക്ഷാപ്രവർത്തന സംഘവും സംഭവസ്ഥലത്തെത്തി പരിക്കേറ്റ തൊഴിലാളിയെ രക്ഷപ്പെടുത്തി. തുടർന്ന് അദ്ദേഹത്തെ ചികിത്സയ്ക്കായി അടിയന്തര വൈദ്യസഹായ സംഘത്തിന് കൈമാറി.

News Summary - Worker Injured After Falling From Building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.