കാറിലെ തീ അഗ്നിരക്ഷാ
സേനാംഗം അണക്കുന്നു
Posted On
date_range Updated On
date_range കാറിന് തീപിടിച്ചു
കുവൈത്ത് സിറ്റി: അൽ ഗസാലി റോഡിൽ ഒരു വാഹനത്തിന് തീപിടിച്ചത് അഗ്നിരക്ഷാ സേനാംഗങ്ങൾ നിയന്ത്രിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. സംഭവം അറിഞ്ഞ ഉടൻ ഫർവാനിയ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാ നടപടികൾ ആരംഭിച്ചു. തീപിടിത്തത്തിൽ കാറിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കുകൾ ഇല്ലെന്ന് അഗ്നിരക്ഷാ സേന അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.