കുവൈത്ത് സിറ്റി: അക്വാബൈക്ക് വേൾഡ് ചാമ്പ്യൻഷിപ് കുവൈത്ത് ഗ്രാൻഡ് പ്രിക്സ് ശനിയാഴ്ച സമാപിക്കും.
കുവൈത്തിലെ മറീന ക്രെസൻറിൽ നടക്കുന്ന ടൂർണമെൻറിൽ 27 രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരിക്കുന്നു. വിനോദ പരിപാടികളും പ്രദർശനങ്ങളും ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഏഴ് കുവൈത്തി താരങ്ങളും മത്സരിക്കുന്നുണ്ട്. 2021 മത്സരാർഥികളാണ് ആകെയുള്ളത്.
കുവൈത്തിെൻറ യൂസുഫ് അബ്ദുൽ റസാഖ്, ഫ്രാൻസിെൻറ ജെറമി പെരസ്, സ്പെയിനിെൻറ അലക്സാൻട്രോ മൊളിന മിറാൻഡ, പോർച്ചുഗലിെൻറ ലിന അറോജോ എന്നിവരാണ് രണ്ടു ദിവസം പൂർത്തിയായപ്പോൾ മുൻനിരയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.