സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളി പിക്നികിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് വലിയ പള്ളിയുടെ നേതൃത്വത്തിൽ ഇടവകയുടെ പിക്നിക് സംഘടിപ്പിച്ചു. വഫ്രയിൽ നടന്ന സംഗമത്തിൽ മുതിർന്നവർക്കും കുട്ടികൾക്കുമായി നിരവധി ഗെയിമുകളും കായികമത്സരങ്ങളും സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജിബു ചെറിയാൻ, ഇടവക സെക്രട്ടറി അജു പി. ഏലിയാസ്, ട്രസ്റ്റീ ജോൺ എം. പൈലി, പിക്നിക് കൺവീനർ ബെന്നി ചെറിയാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.