ഗ​ൾ​ഫ് മാ​ധ്യ​മം-​അ​ൽ അ​ൻ​സാ​രി എ​ക്സ്ചേ​ഞ്ച് റ​മ​ദാ​ൻ ക്വി​സ്:​ ഷ​​ബ്‌​​ന മൊ​​യ്‌​​ദു വി​​ജ​​യി

ഷ​ബ്‌​ന മൊ​യ്‌​ദു

 കു​​വൈ​​ത്ത് സി​​റ്റി: ഗ​​ൾ​​ഫ് മാ​​ധ്യ​​മം-​​അ​​ൽ അ​​ൻ​​സാ​​രി എ​​ക്സ്ചേ​​ഞ്ച് റ​​മ​​ദാ​​ൻ ക്വി​​സി​​ൽ ഷ​​ബ്‌​​ന മൊ​​യ്‌​​ദു വി​​ജ​​യി​​യാ​​യി.

നി​​ര​​വ​​ധി പേ​​ർ പ​​​ങ്കെ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ശ​​രി​​യു​​ത്ത​​രം അ​​യ​​ച്ച​​വ​​രി​​ൽ​​നി​​ന്ന് ന​​റു​​ക്കി​​ട്ടെ​​ടു​​ത്താ​​ണ് വി​​ജ​​യി​​യെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. വി​​ജ​​യി​​ക്കു​​ള്ള സ​​മ്മാ​​നം മ​​ത്സ​​രം അ​​വ​​സാ​​നി​​ച്ച​​ശേ​​ഷം കൈ​​മാ​​റും. റ​​മ​​ദാ​​ൻ ഒ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ച്ച ക്വി​​​​സ് മ​​ത്സ​​രം റ​​മ​​ദാ​​ൻ അ​​വ​​സാ​​നം വ​​രെ തു​​ട​​രും. കു​​വൈ​​ത്തി​​ലു​​ള്ള എ​​ല്ലാ മ​​ല​​യാ​​ളി​​ക​​ൾ​​ക്കും മ​​ത്സ​​ര​​ത്തി​​ൽ

പ​​​ങ്കെ​​ടു​​ക്കാം. വി​​ജ​​യി​​ക​​ൾ​​ക്ക് ആ​​ക​​ർ​​ഷ​​ക​​മാ​​യ സ​​മ്മാ​​ന​​ങ്ങ​​ൾ ല​​ഭി​​ക്കും. ദി​​​​വ​​​​സ​​​​വും ഗ​​​​ൾ​​​​ഫ് മാ​​​​ധ്യ​​​​മം പ​​​​ത്ര​​​​ത്തി​​​​ലും ഓ​​​​ൺ​​​​ലൈ​​​​നി​​​​ലും പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് ഉ​​​​ത്ത​​​​രം ന​​​​ൽ​​​​കേ​​​​ണ്ട​​​​ത്.

വി​​​​ജ​​​​യി​​​​ക​​​​ളു​​​​ടെ പേ​​​​ര് പി​​​​റ്റേ ദി​​​​വ​​​​സ​​​​ത്തെ ഗ​​​​ൾ​​​​ഫ് മാ​​​​ധ്യ​​​​മ​​​​ത്തി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും..

Tags:    
News Summary - Gulf Media-Al Ansari Exchange Ramadan Quiz: Shabna Moidu wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.