പ്ര​ദീ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ, ശാ​ലു ശ​ശി​ധ​ര​ൻ, മോ​ഹ​ന​ൻ

വോ​യ്സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: വോ​യ്സ് കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ യോ​ഗം ചെ​യ​ർ​മാ​ൻ പി.​ജി.​ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു.  കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സു​ജീ​ഷ്.​പി.​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ.​കെ, കേ​ന്ദ്ര ആ​ർ​ട്സ് സെ​ക്ര​ട്ട​റി ജോ​യ് ന​ന്ദ​നം, കേ​ന്ദ്ര വൈ​സ് പ്ര​സി​ഡ​ന്റ് ഗി​രീ​ഷ്.​ജി.​ഗോ​പ​ൻ, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഹ​രി ശ്രീ​നി​ല​യം, വ​നി​താ​വേ​ദി പ്ര​സി​ഡ​ന്റ് സ​രി​ത രാ​ജ​ൻ, വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി അ​ജി​ത.​എം.​ആ​ർ, വ​നി​ത വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​ധ ഹ​രി, അ​ഞ്ജ​ന.​ടി.​പി, അ​മ്പി​ളി ഗി​രീ​ഷ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് മു​ൻ ക​ൺ​വീ​ന​ർ നി​തി​ൻ.​ജി.​മോ​ഹ​ൻ സ്വാ​ഗ​ത​വും നി​യു​ക്ത ക​ൺ​വീ​ന​ർ പ്ര​ദീ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ : പ്ര​ദീ​പ് സു​ബ്ര​ഹ്മ​ണ്യ​ൻ (ക​ൺ​വീ​ന​ർ), ശാ​ലു ശ​ശി​ധ​ര​ൻ (സെ​ക്ര), മോ​ഹ​ന​ൻ വാ​ഴ​ക്കു​ളം (ട്ര​ഷ),സ​ന്ദീ​പ് വി​ജ​യ​ൻ (ജോ.​ക​ൺ),ബി​ജു.​വി.​ബി.​ആ​ചാ​രി(​ജോ.​സെ​ക്ര),ശ്യാം ​രാ​ജ് (ജോ.​ട്ര​ഷ), സ​ന്ദീ​പ് കു​മാ​ർ.​കെ, അ​നി​ൽ സ​ദാ​ന​ന്ദ​ൻ, വി​നോ​ദ് സു​ഗ​ത​ൻ, സ​നി​ൽ.​ഇ.​കെ, മ​നോ​ഷ് കു​മാ​ർ.​പി, അ​രു​ൺ ബാ​ബു, ജി​നേ​ഷ്.​എം.​എ​ൻ, ദി​നേ​ഷ് ച​ന്ദു.​വി, ഷാ​ജി ഗം​ഗാ​ധ​ര​ൻ, വി​നോ​ദ് കൃ​ഷ്ണ (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി).

Tags:    
News Summary - Voice Kuwait Fahaheel Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.