ചെ​​മ്മീ​​ൻ പി​​ടി

ചേ​​രു​​വ​​ക​​ൾ

  • ചെ​​മ്മീ​​ൻ-250g
  • പെ​​രി​​ഞ്ചീ​​ര​​കം-1/2tsp
  • ചു​​മ​​ന്നു​​ള്ളി-6
  • ഇ​​ഞ്ചി-1/2tsp
  • ത​​ക്കാ​​ളി-1
  • മു​​ള​​ക് പൊ​​ടി-1/2tsp
  • മ​​ല്ലി പൊ​​ടി-1tsp
  • വെ​​ളി​​ച്ചെ​​ണ്ണ- ആ​​വ​​ശ്യ​​ത്തി​​ന്
  • ക​​റി​​വേ​​പ്പി​​ല- കു​​റ​​ച്ച്
  • അ​​രി​​പ്പൊ​​ടി-1​​ക​​പ്പ്
  • തേ​​ങ്ങ-1 ക​​പ്പ്
  • വെ​​ള്ളം-3 ക​​പ്പ്
  • ഉ​​പ്പ്-​​ആ​​വ​​ശ്യ​​ത്തി​​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​​മ്മീ​​ൻ വൃ​​ത്തി​​യാ​​ക്കി ഉ​​പ്പും മ​​സാ​​ല​​ക​​ൾ ചേ​​ർ​​ത്ത് ന​​ന്നാ​​യി വേ​​വി​​ച്ച് വെ​​ളി​​ച്ചെ​​ണ്ണ ഒ​​ഴി​​ച്ച് ഫ്രൈ ​​ചെ​​യ്യു​​ക. അ​​തെ എ​​ണ്ണ​​യി​​ൽ ഉ​​ള്ളി, ഇ​​ഞ്ചി, ത​​ക്കാ​​ളി ചേ​​ർ​​ത്ത് മൂ​​പ്പി​​ച്ച് ചെ​​മ്മീ​​ൻ ഫ്രൈ ​​മി​​ക്സ് ആ​​ക്കി, തേ​​ങ്ങ, ജീ​​ര​​കം, ചു​​മ​​നു​​ള്ളി കൂ​​ട്ട് അ​​ര​​ച്ച് ചെ​​മ്മീ​​ൻ മ​​സാ​​ല​​യി​​ൽ ചേ​​ർ​​ത്തി​​ള​​ക്കു​​ക.

വെ​​ള്ളം തി​​ള​​ച്ചു വ​​രു​​മ്പോ​​ൾ ഉ​​പ്പ് ഇ​​ട്ട് തേ​​ങ്ങ അ​​ര​​ച്ച​​തും അ​​രി​​പ്പൊ​​ടി​​യി​​ൽ വാ​​ട്ടി എ​​ടു​​ക്കു​​ക. ന​​ന്നാ​​യി കു​​ഴ​​ച്ച് ചെ​​റി​​യ ചെ​​റി​​യ ഉ​​രു​​ള​​ക​​ൾ ആ​​ക്കി ആ​​വി​​യി​​ൽ വേ​​വി​​ക്കു​​ക. ശേ​​ഷം ചെ​​മ്മീ​​ൻ മ​​സാ​​ല​​യി​​ൽ മി​​ക്സ് ചെ​​യ്യു​​ക. അ​​വ​​സാ​​നം ചു​​മ​​ന്നു​​ള്ളി വെ​​ളി​​ച്ചെ​​ണ്ണ​​യി​​ൽ മൂ​​പ്പി​​ച്ച് വേ​​പ്പി​​ല ചേ​​ർ​​ത്ത് താ​​ളി​​ച്ചു ചേ​​ർ​​ക്കാം..

Tags:    
News Summary - Shrimp caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.