അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​ന്നൂ​ർ (പ്ര​സി), മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി

പ​ട്ടാ​മ്പി (ജ​ന. സെ​ക്ര), അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി

(ഫി​നാ​ൻ​സ് സെ​ക്ര)

എ​സ്.​ജെ.​എം കു​വൈ​ത്ത് പു​നഃ​സം​ഘ​ടി​പ്പി​ച്ചു

കു​വൈ​ത്ത് സി​റ്റി: സു​ന്നി ജം​ഇ​യ്യ​തു​ല്‍ മു​അ​ല്ലി​മീ​ന്‍ കു​വൈ​ത്ത് (എ​സ്.​ജെ.​എം) ഘ​ട​കം പു​നഃ​സം​ഘ​ടി​പ്പി​ച്ചു.ഫ​ര്‍വാ​നി​യ ഐ.​സി.​എ​ഫ് ഹാ​ളി​ല്‍ ചേ​ര്‍ന്ന യോ​ഗം ഐ.​സി.​എ​ഫ് കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​കീം ദാ​രി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. റേ​ഞ്ച് പ്ര​സി​ഡ​ന്‍റ് അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബ്ദു​ല്ല വ​ട​ക​ര, റ​ഫീ​ഖ് കൊ​ച്ച​നൂ​ർ, ശു​കൂ​ർ മൗ​ല​വി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: അ​ഹ്മ​ദ് സ​ഖാ​ഫി കാ​വ​ന്നൂ​ർ (പ്ര​സി), മു​ഹ​മ്മ​ദ് അ​ലി സ​ഖാ​ഫി പ​ട്ടാ​മ്പി (ജ​ന. സെ​ക്ര), അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി (ഫി​നാ​ൻ​സ് സെ​ക്ര), അ​ബ്ദു​റ​ഹ്മാ​ൻ സ​ഖാ​ഫി, മു​ഹ​മ്മ​ദ് ഫ​ള്ഫ​രി (വൈ. ​പ്ര​സി), ജാ​ഫ​ർ ച​പ്പാ​ര​പ്പ​ട​വ്, സ​ലീം ബു​ഖാ​രി (ജോ. ​സെ​ക്ര), സ​മീ​ർ മു​സ്‍ലി​യാ​ർ (പ​രീ​ക്ഷ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), സ​ലീം മാ​സ്റ്റ​ർ കൊ​ച്ച​ന്നൂ​ർ (പ​രീ​ക്ഷ ബോ​ർ​ഡ് വൈ. ​ചെ​യ​ർ), ശു​കൂ​ർ മു​സ്‍ലി​യാ​ർ, ബാ​ദു​ഷ മു​ട്ട​ന്നൂ​ർ (പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം).

Tags:    
News Summary - S.J.M Kuwait reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.