കുവൈത്ത് സിറ്റി: തനിമ കുവൈത്ത് നാലു മുതൽ പന്ത്രണ്ട് ക്ലാസുകളിൽ പഠിക്കുന്ന മലയാളി കുട്ടികൾക്കായി നടത്തുന്ന സമ്മർ ക്ലാസ് ഈ വർഷം മേയ് 30, 31 ജൂൺ ഒന്ന് തീയതികളിൽ നടക്കും. കബ്ദ് തനിമ ട്രെയിനിങ് സെന്ററിലാണ് ക്യാമ്പ്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ ക്ലാസുകൾ നടക്കും. വേനൽ തനിമയുടെ രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ഫോൺ-66082817, 99259439, 99763613.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.