പ്രവാസി വെൽഫെയർ രക്തദാന ക്യാമ്പ് 18ന്

കുവൈത്ത് സിറ്റി: അദാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് പ്രവാസി വെൽഫെയർ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 18 വെള്ളിയാഴ്ച് ഉച്ചക്ക് ഒന്ന് മുതൽ ഏഴ് വരെ അദാൻ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ്. ഏകദേശം 150 പേർക്ക് പങ്കെടുക്കാവുന്ന ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. ക്യാമ്പിൽ രജിസ്റ്റർ ചെയ്യുന്നതിനായി 98760453 എന്ന നമ്പറിൽ ബന്ധപ്പെടാം.

Tags:    
News Summary - Pravasi Welfare Blood Donation Camp on the 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.