മാർക്കറ്റുകളിൽ വീണ്ടും ആവോലി

കുവൈത്ത്: ജൂൺ ഒന്നു മുതൽ ജൂലൈ 15 വരെ ഏർപ്പെടുത്തിയ 45 ദിവസത്തെ മത്സ്യബന്ധന നിരോധനം അവസാനിച്ചതോടെ രാജ്യത്തെ മാർക്കറ്റുകളിൽ ആവോലി (സുബൈദി) മത്സ്യം വെള്ളിയാഴ്ച മുതൽ വീണ്ടും എത്തിത്തുടങ്ങി.

സമുദ്രാതിർത്തിയിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന നിരോധനം പിൻവലിച്ച് മാർക്കറ്റുകളിൽ മത്സ്യങ്ങൾ വന്നുതുടങ്ങിയതോടെ വെള്ളിയാഴ്ച മുതൽ തിരക്കും വർധിച്ചു.

Tags:    
News Summary - pomfret again in the markets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.