ഹരികുമാർ
കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി നിര്യാതനായി. തിരുവനന്തപുരം പള്ളിക്കൽ മൂത്താൽ സ്വദേശി ഹരികുമാർ മോഹനൻ പിള്ളയാണ് (36) മരിച്ചത്.
നാലുമാസം മുമ്പ് അവധിക്ക് നാട്ടിൽ പോയതായിരുന്നു. 13 വർഷമായി കുവൈത്തിൽ സ്മിത്ത് ഇന്റർനാഷനൽ ഗൾഫ് സർവിസ് കമ്പനിയിൽ വെൽഡറായി ജോലി ചെയ്തുവരുകയായിരുന്നു. പിതാവ്: മോഹനൻ പിള്ള. മാതാവ്: ഗിരിജ. ഭാര്യ: അശ്വതി. രണ്ട് സഹോദരങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.