ഫർവാനിയ: വെൽഫെയർ കേരള കുവൈത്ത് ഫർവാനിയ മേഖല നോർക്ക കാർഡ് ഒന്നാംഘട്ട വിതരണവും പ്രവാസി അവകാശ ബോധവത്കരണവും സംഘടിപ്പിക്കുന്നു. 13ന് വൈകീട്ട് നാലു മുതൽ ആറുമണി വരെ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് സംശയനിവാരണത്തിനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.