ഇബ്രാഹിം ചപ്പാരപ്പടവ് (ചെയർ), സിദ്ദീഖ് പനങ്ങാട്ടൂർ(ജന. സെക്ര)
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ സിറ്റി സോണിനു പുതിയ നേതൃത്വം നിലവിൽ വന്നു. യോഗത്തിൽ നജീബ് തെക്കേക്കാട് അധ്യക്ഷത വഹിച്ചു. സെൻട്രൽ യൂത്ത് കൺവീനർ ഐ.സി.എഫ് സിറ്റി സെൻട്രൽ സെക്രട്ടറി സ്വാദിഖ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകൾക്ക് റഫീഖ് കൊച്ചന്നൂർ, നവാഫ് അഹ്മദ്, റഷീദ് മടവൂർ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: ഇബ്രാഹിം ചപ്പാരപ്പടവ് (ചെയർ), സിദ്ദീഖ് പനങ്ങാട്ടൂർ (ജന. സെക്ര), നൗഫൽ ചെമ്പ്ര, സാലിഹ് സഅദി, അനീസ് മുളയങ്കാവ്, മുസ്തഫ പാലത്തുങ്കര, ഷാഹിദ് തൃക്കരിപ്പൂർ, സഊദ് കുണ്ടുങ്ങൽ, ബഷീർ കൂർഗ്, ആരിഫ് അശ്റഫ്, ഖാദർ മൻസൂർ, മുഹമ്മദ് ഇർഷാദ്, അബ്ദുൽ ഖാദർ സലാം. (സെക്ര).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.