Posted On
date_range Updated On
date_range പൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി
കുവൈത്ത് സിറ്റി: പൊന്നാനി വെളിയംകോട് സ്വദേശി അബൂബക്കർ മണരിയിൽ കുവൈത്തിൽ നിര്യാതനായി. വർഷങ്ങളായി കുവൈത്തിൽ പ്രവാസിയാണ്. പിതാവ്: പരേതനായ തെക്കേകരയിൽ ഉമ്മർ. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ബിയ്യാത്തുട്ടി. മക്കൾ:ബൽഖീസ്,ഷക്കീല,മൻസൂർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഐ.സി.എഫ് സേവനവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.