നിയമ ലംഘനം: 31 പേർ പിടിയിൽ

കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 31 പേരെ അറസ്റ്റുചെയ്തതായി മാൻപവർ അതോരിറ്റി അറിയിച്ചു.മാൻപവർ അതോരിറ്റി ജഹ്‌റ മേഖലയിലെ താമസകാര്യ അന്വേഷണ സംഘവുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. പിടിയിലായവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. 

Tags:    
News Summary - Law violation: 31 people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.