കുവൈത്ത് സിറ്റി: ഇറാനിലുള്ള കുവൈത്ത് പൗരന്മാരെ അടിയന്തരമായി നാട്ടിലെത്തിക്കും. ഇറാനിലുള്ളവർ +965-159 എന്ന നമ്പറിൽ മന്ത്രാലയവുമായോ ടെഹ്റാനിലെ കുവൈത്ത് എംബസിയുമായോ +98-9919202356 ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും കുവൈത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.