കുവൈത്ത് സിറ്റി: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കുവൈത്ത് (െഎ.എസ്.എഫ്) ബദര്‍ അല്‍ സമ ആശുപത്രിയുമായി സഹകരിച്ച് ആരോഗ്യക്യാമ്പ് സംഘടിപ്പിച്ചു. ഫര്‍വാനിയ ബദര്‍ അല്‍ സമയിൽ നടത്തിയ ക്യാമ്പിൽ കുട്ടികളും സ്ത്രീകളുമടക്കം 249 പേര് പെങ്കടുത്തു. ഹസൻ യൂസുഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബദർ അൽ സമ അഡ്മിനിസ്ട്രേഷൻ മാനേജർ അബ്ദുൽ റസാക്ക് മുഖ്യാതിഥിയായിരുന്നു. ആസിഫ് കാപ്പു, ഇംതിയാസ്, റഫീക്ക് മാഞ്ചി എന്നിവർ പെങ്കടുത്തു. െഎ.എസ്.എഫ് ചികിത്സാ രംഗത്തെ സമർപ്പിത സേവനത്തിന് ബദർ അൽ സമക്ക് മെമേൻറാ സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.