ഒ.ഐ.സി.സി യൂത്ത് വിങ് മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം 

മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി യൂത്ത് വിങ് കുവൈത്ത് ഫഹാഹീൽ മെഡക്സ് ക്ലിനിക്കുമായി സഹകരിച്ചു അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് വിതരണം ചെയ്തു.

ഫഹാഹീൽ മെഡക്സ് ക്ലിനിക്കിൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് അലി, ഒ.ഐ.സി.സി ജനറൽ സെക്രട്ടറി ബി.എസ്. പിള്ളക്ക് കാർഡ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.

ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് എബി വാരിക്കാട്, യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, മറ്റ്‌ ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി നേതാക്കളും യൂത്ത് വിങ് നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Inauguration of Medical Privilege Card Distribution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.