ഇബ്രാഹിം വെണ്ണിയോട്, റാഷിദ് ചെറുഷോല, ഹാഷിം
കുവൈത്ത് സിറ്റി: ഐ.സി.എഫ് റീജ്യൻ കൗൺസിലുകൾ ആരംഭിച്ചു. 16 യൂനിറ്റുകൾ ഉൾക്കൊള്ളുന്ന സിറ്റി സെൻട്രൽ ഐ.സി.എഫ് ഘടകത്തെ സാൽമിയ, സിറ്റി റീജ്യനുകളായി പുനഃക്രമീകരിച്ചു പുതിയ ഭാരവാഹികൾക്ക് ചുമതല നൽകി. നൗഷാദ് തലശ്ശേരി നേതൃത്വം നൽകി. സാദിഖ് കൊയിലാണ്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ശുക്കൂർ മൗലവി കൈപ്പുറം സംഘടന ക്ലാസിന് നേതൃത്വം നൽകി.
സമീർ മുസ്ലിയാർ സംസാരിച്ചു. സാൽമിയ റീജ്യൻ ഭാരവാഹികൾ: ഇബ്രാഹിം വെണ്ണിയോട് (പ്രസി.) റാഷിദ് ചെറുഷോല (ജന. സെക്ര.), ഹാഷിം (ഫിനാൻസ് സെക്ര.). അബ്ദുൽ കരീം അഹ്സനി, ഷംനാദ്, നിസാർ ചെമ്പുകടവ്, പി.എം. ഫൈസൽ, ശിഹാബ് വാണിയന്നൂർ, നൗഫൽ ബാബു, ഉസ്മാൻ കോയ മായനാട്, അബ്ദുൽ ഖാദർ എടക്കര, ജാഫർ ഉള്ളാട്ട്, സമദ്, സിദ്ദീഖ് ഹിമമി, അബു ത്വാഹിർ, സകരിയ, റഫീഖ് ഉസ്മാൻ എന്നിവരാണ് മറ്റു ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.