ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ
ഫഹാഹീൽ: ഐ.സി.എഫ് ഫഹാഹീൽ സെൻട്രൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ശംസുദ്ദീൻ കാമിൽ സഖാഫി (പ്രസി.), അബ്ദുൽ ലത്തീഫ് തോന്നിക്കര (ജനറൽ സെക്ര.), വി.യു. ഹാരിസ് (ഫിനാൻസ് സെക്ര.). മറ്റു ഭാരവാഹികളായി സംഘടനാകാര്യം- നവാസ് ശംസുദ്ദീൻ (പ്രസി.), അബൂബക്കർ സിദ്ദീഖ് കൂട്ടായി (സെക്ര.), ദഅ്‍വ -സാദിഖ് തങ്ങൾ (പ്രസി.), റാഷിദ് നരിപ്പറ്റ (സെക്ര.), വിദ്യാഭ്യാസം -അബ്ദുന്നാസർ ലത്തീഫി (പ്രസി.), ഹനീഫ് വെള്ളച്ചാൽ (സെക്ര.), വെൽഫെയർ - സമീർ പാക്കണ (പ്രസി.), ശരീഫ് എടച്ചാക്കൈ (സെക്ര.), അഡ്മിൻ ആൻഡ് പി.ആർ.ഒ - മുജീബ് ഇർഫാനി (പ്രസി.), സാദിഖ് മാസ്റ്റർ (സെക്ര.), പബ്ലിക്കേഷൻ -മുസ്തഫ മുളിയത്തിൽ (പ്രസി.), നിഷാദ് വയനാട് (സെക്ര.) എന്നിവരെ നിശ്ചയിച്ചു. നാഷനൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി മുഖ്യപ്രഭാഷണം നടത്തി. സൈതലവി സഖാഫി തങ്ങൾ അധ്യക്ഷത വഹിച്ചു. അബു മുഹമ്മദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. നവാസ് ശംസുദ്ദീൻ സ്വാഗതവും അബ്ദുൽ ലത്തീഫ് തോന്നിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.