കൃഷ്ണൻകുട്ടി നായർ
കുവൈത്ത് സിറ്റി: കുവൈത്ത് മുൻ പ്രവാസി അമന്തൂർ കൃഷ്ണൻകുട്ടി നായർ (85) നിര്യാതനായി. ദീർഘനാൾ കുവൈത്തിലുണ്ടായിരുന്ന കൃഷ്ണൻകുട്ടി നായർ പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
പ്രവാസികൾ വിവിധ ഘട്ടങ്ങളിൽ ഇദ്ദേഹത്തിന്റെ കാരുണ്യം അനുഭവിച്ചവരാണ്. ഭാര്യ: സരസ്വതി. മക്കൾ: പ്രിയ, പ്രീതി. മരുമക്കൾ അനിൽ (അമേരിക്ക), ശ്രീകുമാർ (കുവൈത്ത്). ഓൺകോസ്റ്റ് ചീഫ് ഓപറേറ്റിങ് ഓഫിസർ രമേശ് ആനന്ദദാസിന്റെ ഭാര്യ ദേവി സഹോദരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.