Posted On
date_range Updated On
date_range ഇന്ന് മഴക്ക് സാധ്യത
കുവൈത്ത് സിറ്റി: ചൊവ്വാഴ്ച രാജ്യത്ത് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചില പ്രദേശങ്ങളിൽ ഇടിമിന്നലും പ്രതീക്ഷിക്കാം. 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാകും താപനില. പകൽസമയത്ത് മിതമായ ചൂടും വൈകുന്നേരങ്ങളിൽ ഗണ്യമായ തണുപ്പും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ മാസം കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുണ്ടാകുമെന്നാണ് സൂചന. മുന്നറിയിപ്പുകൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.