ഖൈതാനിൽ ആഡംബര ഫോർ വീൽ ഡ്രൈവ് കാറിന്
തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range ഖൈതാനിൽ ആഡംബര കാറിന് തീപിടിച്ചു
കുവൈത്ത് സിറ്റി: ഖൈതാനിൽ പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ആഡംബര ഫോർ വീൽ ഡ്രൈവ് കാറിന് തീ്പിടിച്ചു. വിവരമിറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിസേനാംഗങ്ങൾ തീ കൂടുതൽ പടരുന്നതിന് മുമ്പ് നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ കാറിന് കൂടുതൽ കേടുപാടുകൾ സംഭവിച്ചില്ല.
ആളപായവും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏകദേശം 11000 ദീനാർ വിലമതിക്കുന്ന കാറിനാണ് തീപ്പിടിച്ചത്. തീപിടത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.