യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ക്ല​ബ് ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: യൂ​ത്ത് ഇ​ന്ത്യ ക്രി​ക്ക​റ്റ് ക്ല​ബ്​ (വൈ.​ഐ.​സി.​സി) സൗ​ഹൃ​ദ ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ച്ചു. സി​ന്‍ജ് ഫ്ര​ൻ​ഡ്​​സ്​ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ വൈ.​ഐ.​സി.​സി ക്യാ​പ്റ്റ​ൻ റി​സ്‌​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

യൂ​ത്ത് ഇ​ന്ത്യ പ്ര​സി​ഡ​ൻ​റ്​ വി.​കെ. അ​നീ​സ് റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ജു​നൈ​ദ്, അ​ൻ​സാ​ർ, മൂ​സ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Organized by Youth India Cricket Club Iftar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.