ദ​യ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​ർ മീ​റ്റും

മ​നാ​മ: വേ​ളം കാ​ക്കു​നി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ദ​യ സെ​ന്റ​ർ ഫോ​ർ ഹെ​ൽ​ത്ത്‌ &റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ (DCHR) ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ രൂ​പ​വ​ത്ക​ര​ണ​വും ഇ​ഫ്താ​ർ മീ​റ്റും ബാ​ങ്കൊ​ക് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു.

ല​ത്തീ​ഫ് ആ​യ​ഞ്ചേ​രി പ്ര​സി​ഡ​ന്റ്, സി.​എം. കു​ഞ്ഞ​ബ്ദു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി, മൂ​സ്സ പ​ള്ളി​ക്ക​ര ട്ര​ഷ​റ​ർ എ​ന്നി​ങ്ങ​നെ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു.

ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ മൊ​യ്തു​ഹാ​ജി കു​രു​ട്ടി.

ര​ക്ഷാ​ധി​കാ​രി​ക​ൾ: ആ​ർ പ​വി​ത്ര​ൻ, സ​ലീം പാ​ല​ക്കു​നി, റ​സാ​ക്ക് ക​ണ്ടാ​മ്പ​ത്ത്, മു​ഹ​മ്മ​ദ്‌ മേ​ത്ത​റ​മ​ൽ, യു ​കെ ബാ​ല​ൻ, ഉ​സ്മാ​ൻ ടി​പ് ടോ​പ്, ഇ​ബ്രാ​ഹിം ഹ​സ്സ​ൻ പു​റ​ക്കാ​ട്ടി​രി,ഹ​മീ​ദ് മാ​സ്റ്റ​ർ സി. ​കെ. വൈ​സ് പ്ര​സി​ഡ​ന്റ്മാ​ർ: ഷാ​ഫി വേ​ളം, മു​നീ​ർ പി​ലാ​ക്കൂ​ൽ റെ​ജി പൊ​റാ​കൂ​ൽ ,നൗ​ഷാ​ദ് വ​ട​ക്ക​യി​ൽ.

സെ​ക്ര​ട്ട​റി​മാ​ർ: ടി. ​ടി. അ​ഷ്‌​റ​ഫ്‌, ജ​ലീ​ൽ ടി. ​കാ​ക്കു​നി, റി​യാ​സ് കൊ​റോ​ത്ത്, ഫൈ​സ​ൽ ത​റ​വ​ട്ട​ത്ത്, ജ​ലീ​ൽ വി.​പി. മൂ​സ്സ പ​ള്ളി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ടി. ​ടി. അ​ഷ്‌​റ​ഫ്‌ സ്വാ​ഗ​ത​വും ദ​യ ട്ര​ഷ​റ​ർ റ​ഷാ​ദ് സി.​സി. ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - daya chapter- iftar meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.