ന്യൂഡൽഹി: നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻ.ബി.ഇ.എം.എസ്) ദേശീയതലത്തിൽ ഡിസംബർ 26, 27 തീയതികളിലായി നടത്തുന്ന ‘നീറ്റ് എസ്.എസ്-2025’ സൂപ്പർ സ്പെഷാലിറ്റി പരീക്ഷയിൽ പങ്കെടുക്കുന്നതിന് ഓൺലൈനിൽ നവംബർ 25 രാത്രി 11.55 വരെ അപേക്ഷിക്കാം.
ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷക്ക് രാജ്യത്താകെ വിവിധ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും. വിവരണപത്രിക ഔദോഗിക വെബ്സൈറ്റായ https://exam.natboard.edu.inൽ ലഭിക്കും. ഫോൺ: +91- 7996165333.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.